ഡ്രാക്കോണയ്‌ഡ്‌സ് ഉൽക്കാ വർഷം

Persus നക്ഷത്ര കൂട്ടങ്ങളെ പോലെ ഉള്ള ഒരു നക്ഷത്ര കൂട്ടം ആണ്  ഡ്രാക്കോ നക്ഷത്ര കൂട്ടം…. ഇവയെ മുൻപ്  Giacobinids  എന്നും  ഡ്രാക്കോണിഡ്ഡുകൾ എന്നും പറയുന്നു… 21P/Giacobini-Zinner എന്ന ധൂമകേതുവാണ്  ഈ ഉൽക്കകളുടെ  ഉത്ഭവ സ്ഥാനം വർഷം തോറും  ഒക്ടോബറിൽ സംഭവിക്കുന്ന ഉൽക്കാ വർഷം ആണിത്…ഈ  ഉൽക്കാ പതനം  അത്ര കാര്യക്ഷമായി  എല്ലാവർഷവും  പ്രവൃത്തിക്കാറില്ല.. എന്നാൽ… കഴിഞ്ഞ ചില വർഷങ്ങളിൽ  പറയത്തക്ക1933 ലും 1946 ലും  പൊട്ടിത്തെറികളിൽ മഴ മണിക്കൂറിൽ ആയിരകണക്കിന്  ഉൽക്കകൾ  ആണ് പതിച്ചത്  ഓരോContinue reading “ഡ്രാക്കോണയ്‌ഡ്‌സ് ഉൽക്കാ വർഷം”

Create your own website, free on WordPress.com.Create your own website.
Start free