Persus നക്ഷത്ര കൂട്ടങ്ങളെ പോലെ ഉള്ള ഒരു നക്ഷത്ര കൂട്ടം ആണ് ഡ്രാക്കോ നക്ഷത്ര കൂട്ടം…. ഇവയെ മുൻപ് Giacobinids എന്നും ഡ്രാക്കോണിഡ്ഡുകൾ എന്നും പറയുന്നു… 21P/Giacobini-Zinner എന്ന ധൂമകേതുവാണ് ഈ ഉൽക്കകളുടെ ഉത്ഭവ സ്ഥാനം

വർഷം തോറും ഒക്ടോബറിൽ സംഭവിക്കുന്ന ഉൽക്കാ വർഷം ആണിത്…ഈ ഉൽക്കാ പതനം അത്ര കാര്യക്ഷമായി എല്ലാവർഷവും പ്രവൃത്തിക്കാറില്ല.. എന്നാൽ… കഴിഞ്ഞ ചില വർഷങ്ങളിൽ പറയത്തക്ക
1933 ലും 1946 ലും പൊട്ടിത്തെറികളിൽ മഴ മണിക്കൂറിൽ ആയിരകണക്കിന് ഉൽക്കകൾ ആണ് പതിച്ചത് ഓരോ വർഷവും വ്യത്യസ്ത മായ രീതിയിൽ ആണ് ഉൽക്കവർഷം സാധാരണ ആയി ഒന്ന് മുതൽ 10 വരെ ഉൽക്കകൾ വർഷിക്കാം….ഡ്രാക്കോനുകളുടെ പ്രവർത്തനം ഒക്ടോബർ 7 നോ 8 നോ ആണ് സംഭവിക്കാറു..
20-ാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ ഉൽക്കാ കൊടുങ്കാറ്റുകളിൽ ഒന്നായിരുന്നു…ധൂമകേതുക്കളുടെ അവശിഷ്ടങ്ങളുടെ പ്രവാഹത്തിന്റെ സാന്ദ്രമായ ഭാഗത്തിലൂടെ ഭൂമി സഞ്ചരിക്കുമ്പോൾ പ്രവർത്തനത്തിൽ അപൂർവ്വമായ പൊട്ടിത്തെറികൾ സംഭവിക്കാം; ഉദാഹരണത്തിന്, 1998 ലും , 2005 ലും നിരക്കുകൾ പൊടുന്നനെ ഉയരുകയും വീണ്ടും ഉയരുകയും ചെയ്തു (അതിശയകരമാംവിധം) 2011 ഒക്‌ടോബർ 8-ന് പ്രതീക്ഷിച്ചതുപോലെ ഒരു ഡ്രാക്കോണിഡ് ഉൽക്കാ സ്ഫോടനം സംഭവിച്ചു, 2012-ലെ ഷവർ റഡാർ നിരീക്ഷണങ്ങളിൽ മണിക്കൂറിൽ 1000 ഉൽക്കകൾ വരെ കണ്ടെത്തി. 1959-ൽ മാതൃ ധൂമകേതു അവശേഷിപ്പിച്ച പൊടിയുടെയും അവശിഷ്ടങ്ങളുടെയും ഇടുങ്ങിയ പാതയാണ് 2012 ലെ പൊട്ടിത്തെറിക്ക് കാരണം.
One thought on “ഡ്രാക്കോണയ്‌ഡ്‌സ് ഉൽക്കാ വർഷം”